New Page 1

Flash News

മുസ്ലിം ലീഗ് നേതാവ് അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ ക്ക് റിയാദില്‍ സ്വീകരണം നല്‍കി


Indian Union Muslim League

 

 

ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.  എം.മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ്‌ ആണ് 1948 മാര്‍ച്ച്‌ 10  നു മുസ്ലീം ലീഗ് സ്ഥാപിച്ചത്. മുസ്ലിം ലീഗിന്‍റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഇ. അഹമ്മദ്‌ എം.പിയാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണമുന്നണിയായ ഐക്യ പുരോഗമന സഖ്യത്തിലെ ഒരു അംഗമാണ് മുസ്ലീം ലീഗ്. കേന്ദ്ര കാബിനറ്റില്‍ മുസ്ലീം ലീഗില്‍ നിന്നും ഉള്ള സഹമന്ത്രിയാണ് ഇ.അഹമ്മദ്‌.


Indian Union Muslim League - Manjeri

~ Municipal Muslim League Committee

~ Standing Committee Chairmen

~ Muslim League Councillors - Municipality

 

Kerala Muslim Cultural Center

കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അഥവാ KMCC കേരള മുസ്ലിംകളുടെ ആഗോള സംഘടനയാണ്‌ . ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ KMCC യുടെ ലക്ഷ്യവും ധര്‍മ്മവും വിവിധങ്ങളാണെങ്കിലും സാര്‍വ്വത്രികമായ സാഹോദര്യവും, സമാധാനപരമായ സഹവര്‍ത്തിത്വവും, സഹിഷ്‌ണുതയും, ഐക്യത്തോടുകൂടിയുള്ള സാമൂഹിക ജീവിതവുമാണ്‌ അടിസ്ഥാനമാക്കുന്നത്‌.

 


Manjeri  is a town and a municipality in Malappuram district in the Indian state of Kerala. It is the commercial capital of Malappuram District and is 28 km from Calicut International Airport and 50 km from Kozhikode railway station. Manjeri was a live centre of the National Movement. Anakkayam, 4 km from Manjeri, and Nellikuth, 6 km from Manjeri were major centres of the so called 1921 Malabar Revolt(Moplah Riots). Nellikuth is the birth place of freedom fighter Erikunnan Nellikkuth Aali Musliyar.The Moplah riots were one of the most controversial episodes of Indian history and evokes contrasting emotions among different people.Anti British revolts had taken place during the year of 1790, in and around Manjeri

 

Places of interest:Dhoordarshan relay Station, Radio Station,Central Juma Masjid, Melakkam Juma Masjid, Payyanadu Juma Masjid,Vettecode, Pullancheri, Narukara Madhura Devi Temple, Kunnathambhalam, Kalikavu Temple, Arukizhaya Siva temple, CSI church and more...


(R) Website Design and Development Team Web - KMCC Riyadh


News Letter

Your Email

 


 

News

4അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ ക്ക് റിയാദില്‍ സ്വീകരണം നല്‍കി

4തീവ്രവാദത്തെ അപ്രസക്തമാക്കിയത് ലീഗ്- ഹൈദരലി ശിഹാബ് തങ്ങള്‍

4മഞ്ചേരി ഹരിതഭൂമിയായി...

4മഞ്ചേരി മുനിസിപ്പല്‍ കെ.എം.സി.സി ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

4മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സംഗമവും സുരക്ഷാ സ്കീം ഉത്ഘാടനവും സംഘടിപ്പിച്ചു

4മഞ്ഞളാംകുഴി അലി എം.എല്‍.എ ക്ക് റിയാദ് കെ.എം.സി.സി. സ്വീകരണം സംഘടിപ്പിച്ചു

4മഞ്ചേരി സി.എച്ച്. സെന്റര്‍ വാര്‍ഷിക യോഗം സംഘടിപ്പിച്ചു

4വി.എസിന്റെ ബന്ധുവിനു പതിച്ചു നല്‍കിയ ഭൂമിയില്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ കുടില്‍കെട്ടി

4അധികാര ദുരുപയോഗം: വി.എസിനെതിരെ7 വര്‍ഷം വരെ തടവു‍ ലഭിക്കാവുന്ന വകുപ്പുകള്‍

                                                           More...


 

 

 

 

E Services

Quick Apply for KMCC Membership

Name        

Mobile No:

Ward:        

                                                 


Comments/Requests

 

Mobile No:     

Subject           


Blood Donors Forum

Search Blood Group:

 

                                                              Join


 

Web Links

http://www.iuml.com

http://www.kmccnetzone.com

http://www.keralapsc.org

http://www.cee-kerala.org

http://www.manjeriwelfare.com

http://www.ceo.kerala.gov.in

http://www.norkaroots.net

 

         

 

 

Photo Gallery

 

 

 

 

8 മുഹമ്മദലി ശിഹാബ്‌ തങ്ങള്‍

8 റിയാദ്‌ കെ.എം.സി.സി. മെഗാ ഇവന്‍റ് 2011

8 സ്പോര്‍ട്സ്‌ മീറ്റ്‌ - റിയാദ് കെ.എം.സി.സി മെഗാ ഇവന്‍റ് 2011

8 കെ.എം.സി.സി ഇഫ്താര്‍ മീറ്റ്‌ 2011

8 കെ.എം.സി.സി. വിജയാഘോഷം - റിയാദ് - നിയമസഭാ ഇലക്ഷന്‍ 2011

8 നിയമസഭാ ഇലക്ഷന്‍ 2011 വിജയാഘോഷം - മഞ്ചേരി

8 മഞ്ചേരി-വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഇലക്ഷന്‍ പ്രചാരണ കണ്‍വെന്‍ഷന്‍

8 നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 2011

8 വാര്‍ത്താ ചിത്രങ്ങള്‍

8 അഡ്വ. കെ.എന്‍.എ.കാദര്‍ - സൗദി സന്ദര്‍ശനം 2010-11

8 വെബ്സൈറ്റ് ഉത്ഘാടനം - മഞ്ചേരി കെ.എം.സി.സി

8 Central/District/Mandalam KMCC

8 റിയാദ് - മഞ്ചേരി കെ. എം. സി. സി

8 മഞ്ചേരി മുനിസിപ്പല്‍ ഇലക്ഷന്‍

8 സീ. എച്ച്. സെന്‍റെര്‍ - മഞ്ചേരി

 

                                    More...


 

MOHAMMEDALI SHIHAB THANGAL MEMORIAL MEDICAL COMPLEX-BY CH CENTRE MANJERI

സേവനങ്ങള്‍

  • പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഭക്ഷണം

  • അനുയോജ്യമായ ഡോക്ടര്‍മാരെ കുറിച്ചും, ചികിത്സാ സൌകര്യങ്ങളെ കുറിച്ചും  നിര്‍ദ്ദേശങ്ങള്‍ നല്‍കുക

  • രക്തദാന സൌകര്യങ്ങള്‍

  • മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സൗജന്യ മരുന്നുകള്‍

  • മെഡിക്കല്‍ ലാബില്‍ സൌജന്യ പരിശോധനാ സൗകര്യം

  • അടിയന്തിര ശസ്ത്രക്രിയ സഹായം

  • ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സഹായ പദ്ധതികള്‍

  • ആവശ്യമായ രോഗികള്‍ക്ക് കൌണ്‍സലിങ്ങും മറ്റു സഹായങ്ങളും

  • ആംബുലന്‍സ് സര്‍വീസ്

  • പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണത്തിന് മെഡിക്കല്‍ സ്റ്റോര്‍

  • സി.ടി. സ്കാന്‍ ‍, X-ray അടക്കം സൗജന്യ ലാബ്‌ പരിശോധനകള്‍ക്കായി മെഡിക്കല്‍ ലാബ്‌ സ്ഥാപിക്കല്‍

  • വിശുദ്ധ റമദാനില്‍ നോമ്പ് തുറക്കാനും, അത്താഴത്തിനുമുള്ള സൗകര്യം

  • സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യം

                                                                    More...